ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് സ്വന്തം തോക്ക് കൊണ്ട് സ്വയം വെടിയുതിർക്കുകയായിരുന്നു. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബത്തെയും പിടിച്ചുലച്ച സംഭവമാണ് മുഡക്കേസ്. സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പതിനാല് പ്ലോട്ടുകൾ അന്യായമായി ലഭിച്ചു എന്നതായിരുന്നു കർണാടകത്തെ പിടിച്ചുകുലുക്കിയ ആരോപണം. ......
ലഖ്നൗ: അമ്മാവനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.......
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ വിവരാവകാശ നിയമം (Right to Information Act, 2005) ഇപ്പോൾ വീണ്ടും വിവാദത്തിന്റെ നെറുകയിലാണ്. 2025-26-ലെ സാമ്പത്തിക സർവേയിൽ (Economic Survey 2025-26) നിയമത്തിന്റെ പുനഃപരിശോധന ആവശ്യപ്പെടുന്ന ശുപാർശകൾ പുറത്തുവന്നതോടെ, "സുതാര്യതയ്ക്ക് പിന്നാലെ ഫലപ്രദമായ ഭരണം ഇല്ലാതാകരുത്" എന്ന വാദം ഉയർന്നുവന്നിരിക്കുന്നു. ......
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ സുപ്രധാന നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. നടൻ ജയറാമിനെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തു.......
ന്യൂഡൽഹി: ഡൽഹി പൊലീസിലെ കമാൻഡോയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാജൽ ചൗധരി എന്ന ഇരുപത്തേഴുകാരിയെ ഭർത്താവ് അങ്കുർ കൊലപ്പെടുത്തിയത്. ......
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 6.8 മുതൽ 7.2 ശതമാനം വരെ ജിഡിപി വളർച്ചയാണ് സാമ്പത്തിക സർവെ പ്രവചിക്കുന്നത്. ......
മദ്യ വ്യവസായത്തിലും വിതരണത്തിലും എക്കാലത്തും മുൻപന്തിയിലാണ് കർണാടകം. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്തെ ബംഗളുരു പോലുള്ള വൻനഗരങ്ങളിലും മറ്റു ചെറുനഗരങ്ങളിലും കണ്ടുവരുന്ന പുത്തൻ പ്രവണതയാണ് റെസ്റ്റോബാറുകൾ. ......
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ തമിഴ്നാട്ടിൽ മരിച്ചു. നാഗപട്ടണം സ്വദേശിയായ കല്യാണസുന്ദരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
മുംബൈ: ബാരാമതി മേഖലയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിനു പിന്നാലെ, ജ്യോതിഷ പ്രവചനങ്ങളെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ച. ഈ ദുരന്തം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന അവകാശവാദവുമായി ഒരു ജ്യോതിഷി രംഗത്തെത്തിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായത്. ......